ഒ.പി. സമയം
മോണിംഗ് ഓ.പി.
തിങ്കള്‍ മുതല്‍ ശനി വരെ
രാവിലെ 10 – ഉച്ചയ്ക്ക് 12.30
ഈവനിംഗ് ഓ.പി.
തിങ്കള്‍, ബുധന്‍, ശനി
വൈകിട്ട് 4 – 5.30
- രാവിലെ പരമാവധി ഇരുപതും വൈകിട്ട് പത്തും ടോക്കണുകള്‍ ആണ് അനുവദനീയം. ഇതു കഴിഞ്ഞ് ടോക്കണ്‍ എടുക്കണമെങ്കില്‍ ഇരുന്നൂറു രൂപ സ്പെഷ്യല്‍ ഫീ അധികമായി അടക്കേണ്ടി വരും.
- രാവിലെ പത്തു ടോക്കണ്‍ ബുക്കു ചെയ്യാവുന്നതാണ്. ഹോസ്പിറ്റലിന്റെ ആപ്പോ ക്വിക്ക് കേരള വെബ്സൈറ്റോ വഴിയോ 0481 272 2100 എന്ന നമ്പറില്‍ വിളിച്ചോ ബുക്ക് ചെയ്യാം. വൈകുന്നേരം മൂന്നു ടോക്കണ്‍ ഫോണ്‍ വിളിച്ച് ബുക്ക് ചെയ്യാം.
അറിയിപ്പ്
ഒക്ടോബർ 16
(വെള്ളിി) ഒ.പി. ഉണ്ടായിരിക്കുന്നതല്ല. മോണിംഗ് ഒ.പിയില്‍ ഡോ. എബ്രഹാം വർഗീസ് ഉണ്ടായിരിക്കും.
ഒക്ടോബർ 31
(ശനി) ഒ.പി. ഉണ്ടായിരിക്കുന്നതല്ല. ഉച്ച കഴിഞ്ഞ് (2 മുതൽ 6 വരെ) ഡോ. എബ്രഹാം വർഗീസ് ഉണ്ടായിരിക്കും.
OP timings
Morning OP
Monday to Saturday
10 am – 12.30 pm
Maximum 20 tokens
Evening OP
Monday, Wednesday & Saturday
4 pm – 5.30 pm
Maximum 10 tokens
For enquiries and OP booking, call 0481 27 22 100.
- For online booking, visit st-thomashospital.com, the hospital app, or the QuicKerala website.
- For enquiries about inpatient admission, call 96331 00011. Visit psychiatryhospital.org for details.