Our Psychiatrist
Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)
De Addiction Center
C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
www.deaddiction.co
Our Numbers
Enquiry:
0481 2721797
De Addiction Helpline:
96331 00011
OP Booking:
0481 2729300, 2723953
Our Address
![]()
St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104
De Addiction Center
C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
Helpline: 96331 00011
www.deaddiction.co
| നിദ്രാരോഗങ്ങളെ കണ്ടുപിടിക്കാന്‍ സ്ലീപ്പ് ഡയറി |
|
|
| Written by Dr. Shahul Ameen, M.D. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
താഴെക്കാണുന്ന ഡയറിയില്‍ തുടര്‍ച്ചയായി ഒരാഴ്ച ഓരോദിവസത്തെയും ഉറക്കത്തെയും പ്രസക്തമായ ദിനചര്യകളെയും കുറിച്ച് രേഖപ്പെടുത്തുന്നത് പ്രധാനപ്പെട്ട പല അറിവുകളും നല്‍കും. രാത്രി എത്രനേരം ഉറങ്ങിയാലാണു തനിക്ക് പകല്‍ ഉറക്കച്ചടവു തോന്നാതിരിക്കുക, തന്റെ എന്തൊക്കെ ശീലങ്ങളാണ് ഉറക്കക്കുറവിലേക്കു നയിക്കുന്നത് എന്നൊക്കെ വ്യക്തമാക്കിത്തരാന്‍ സ്ലീപ്പ്ഡയറിക്കു കഴിയും. സ്ലീപ്പ്ഡയറി(പ്രിന്റ് ചെയ്ത് ഉപയോഗിക്കാവുന്ന PDF കോപ്പി ഇവിടെ ലഭ്യമാണ്.)
കടപ്പാട്: Your Guide to Healthy Sleep. Published by U.S. D epartment of Health and Human Services താങ്കളുടെ സ്ലീപ്പ്ഡയറി താഴെക്കൊടുത്ത വസ്തുതകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് നിദ്രാരോഗങ്ങള്‍ ബാധിച്ചിട്ടുണ്ടാവാന്‍ സാദ്ധ്യതയുണ്ട്. ഈ വിഷയത്തില്‍ താങ്കള്‍ വിദഗ്ദ്ധനിര്‍ദ്ദേശം തേടുന്നത് നല്ലതായിരിക്കും.
Image courtesy: http://www.championspk.com
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||





രാത്രിയില്‍ വേണ്ടത്ര സമയം കിടക്കയില്‍ ചെലവഴിച്ചാലും രാവിലെ ക്ഷീണം തോന്നുകയും പകല്‍ ഉറക്കച്ചടവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഏതെങ്കിലും നിദ്രാരോഗത്തിന്റെ (Sleep disorder) സൂചനയാവാം. നമുക്ക് ആവശ്യമുള്ളത്ര ഉറക്കം കിട്ടുന്നുണ്ടോ എന്നും ഏതെങ്കിലും നിദ്രാരോഗങ്ങളുടെ ലക്ഷണങ്ങളുണ്ടോ എന്നും കണ്ടുപിടിക്കാനുള്ള ലളിതമായ ഒരു ഉപാധിയാണ് സ്ലീപ്പ് ഡയറി.