Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Outpatient Services Print E-mail
Share

ഒ.പി. സമയം

ഉച്ചക്കു മുമ്പ്

രാവിലെ ഒമ്പതര മുതല്‍ ഉച്ചക്ക് ഒരു മണി വരെ (മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും വ്യാഴാഴ്ചകളില്‍ ഒഴികെ)

വൈകിട്ട്

നാലുമണി മുതല്‍ ആറുമണി വരെ (ചൊവ്വാഴ്ചകളും വെള്ളിയാഴ്കളും ഒഴികെ)

ഞായറാഴ്ചകളിലും ഹോസ്പിറ്റല്‍ അവധിദിവസങ്ങളിലും ഒ.പി. പ്രവര്‍ത്തിക്കുന്നതല്ല.

ഫീസ് നിരക്ക്

ആദ്യത്തെ കണ്‍സല്‍ട്ടേഷന്‍

Rs 60/- 
(സെന്റ് തോമസ് ഹോസ്പിറ്റലില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത രോഗികള്‍ രജിസ്ട്രേഷന്‍ ചാര്‍ജായി 20 രൂപ അധികം അടക്കേണ്ടതാണ്. ആദ്യസന്ദര്‍ശനത്തിലെ പരിശോധനകള്‍ക്കും കൌണ്‍സലിങ്ങുകള്‍ക്കും അരമണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കുകയാണെങ്കില്‍ അതിനനുസരിച്ച് കൂടുതല്‍ ഫീസ് ചാര്‍ജ് ചെയ്യുന്നതാണ്.)

തുടര്‍ന്നുള്ള കണ്‍സല്‍ട്ടേഷനുകള്‍

Rs 60/- (മാസത്തില്‍ ഒരിക്കല്‍ മാത്രമേ ചാര്‍ജ് ചെയ്യുകയുള്ളൂ.)
Image courtesy: www.futurity.org