Dr. Shahul Ameen - OP timings and leave details


(English version given below)

ഡിസംബര്‍ 10 (വ്യാഴം), 19 (ശനി) തിയ്യതികളില്‍ ഓപി അവധിയാണ്.

കോവിഡ് വ്യാപനം നിമിത്തം ഈവനിംഗ് ഓപി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. രാവിലെ, പതിവുപോലെ, തിങ്കള്‍ മുതല്‍ ശനി വരെ പത്തു തൊട്ട് പന്ത്രണ്ടര വരെ ഓപി പ്രവര്‍ത്തിക്കും. രോഗിയെ മാത്രമേ ഓപി മുറിയില്‍ അനുവദിക്കൂ. കൂടെ വരുന്നവരോട് ഫോണില്‍ സംസാരിക്കുക മാത്രമേ സാദ്ധ്യമാകൂ.

യാത്രകള്‍ ഒഴിവാക്കുന്നതാണ് ഇപ്പോള്‍ സുരക്ഷിതം എന്നതിനാല്‍, കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ ഓപിയില്‍ വന്നിട്ടുള്ളവര്‍ക്ക് ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. താല്‍പര്യമുള്ളവര്‍ തങ്ങളുടെ ഹോസ്പിറ്റല്‍ നമ്പറും ഫോണ്‍കോളാണോ വാട്ട്സാപ്പ് വീഡിയോകോള്‍ ആണോ വേണ്ടത് എന്നതും 96331 000 11 എന്ന നമ്പറിലേക്ക് മെസേജ് അയക്കുക. അതിനുശേഷം ഡോക്ടര്‍ നിങ്ങളെ ബന്ധപ്പെടും. നിങ്ങള്‍ ഹോസ്പിറ്റല്‍ അക്കൌണ്ടിലേക്ക് പണം ഓണ്‍ലൈനായി ട്രാന്‍സ്ഫര്‍ ചെയ്ത ശേഷം മരുന്നുകള്‍ കൊറിയര്‍ ആയി അയച്ചുതരികയും ചെയ്യും

On 10th (Thursday) and 19th (Saturday) December, the OP will not function

Due to the ongoing COVID-19 pandemic, the evening OP has been temporarily stopped. Morning OP will be MONDAY TO SATURDAY 10 am - 12.30 pm. Only the patients is being allowed inside the OP room. Information will be collected from the accompanying persons through phone.

As it is safer to not travel in this pandemic time, patients who have done a follow-up visit in the past six months can do a teleconsultation with the doctor. Those who are interested, kindly send your hospital number as SMS or WhatsApp message, to 96331 000 11, also specifying whether you prefer a phone call or WhatsApp video call. Subsequently, the doctor will call you using your preferred method. After the call, the medicines will be sent by courier to you once you transfer the amount online to the hospital's address.


ഏറ്റവും പ്രസിദ്ധം:

25 February 2014
ലൈംഗികത
പ്രണയം എന്ന വിഷയം കാലങ്ങളായി എഴുത്തുകാരുടെയും തത്വചിന്തകരുടെയും സാധാരണക്കാരുടെയുമൊക്കെ വിശകലനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്. എങ്കിലും പ്രണയത്തിന്‍റെ സങ്കീര്‍ണതകളുടെ ഇഴപിരിച്ചറിയാന്‍ താല്പര്യമുള്ളവര്‍ ആധ...
24 October 2015
ലൈംഗികത
ലൈംഗികാവയവങ്ങള്‍, സംഭോഗം, ഗര്‍ഭനിരോധനം, ലൈംഗികരോഗങ്ങള്‍ തുടങ്ങിയവയെപ്പറ്റി നിങ്ങള്‍ക്ക് എത്രത്തോളം വിവരമുണ്ടെന്നു പരിശോധിച്ചറിയാന്‍ താല്‍പര്യമുണ്ടോ? എങ്കില്‍ താഴെക്കൊടുത്ത ഇരുപത്തഞ്ചു പ്രസ്താവനകള്‍ ഓര...
09 April 2014
മക്കളെപ്പോറ്റല്‍
ഒരു സുപ്രഭാതത്തില്‍ അടിവസ്ത്രത്തില്‍ ചലപ്പാടുകള്‍ ശ്രദ്ധിച്ച് എവിടുത്തെ മുറിവാണു പഴുത്തുപൊട്ടിയത് എന്നാശങ്കപ്പെടുന്ന ആണ്‍കുട്ടികളുടെയും, പെട്ടെന്നൊരുനാള്‍ ചോരയൂറിവരുന്നതു കാണുമ്പോള്‍ മാത്രം ഒരവയവത്തിന...
13 September 2012
കൌമാരം
ഒരാളുടെ വ്യക്തിത്വം അയാളുടെ വ്യക്തിബന്ധങ്ങളെയും തൊഴില്‍വിജയത്തെയും ആരോഗ്യത്തെയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. തന്‍റെ കുടുംബാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും തന്നോടു തന്നെയുമുള്ള ഒരാളുടെ പെരുമാറ്റരീതി ...
15 November 2013
യൌവനം
ബാല്യവും കൌമാരവും കടന്ന്‍ ഒരാള്‍ യൌവനത്തിലേക്കു പ്രവേശിക്കുന്നതിനോടൊപ്പം അയാളില്‍ മാനസിക പിരിമുറുക്കത്തിനിടയാക്കുന്ന പ്രധാന ഘടകങ്ങള്‍ ഏതൊക്കെ എന്നതിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. യൗവനാരംഭത്തില്‍ പ...
Looking for a deaddiction center in Kerala? Visit the website of SNEHAM.

പ്രചരിപ്പിക്കുക

FLIP

Looking for a psychiatry hospital in Kerala? Visit the website of SNEHAM.

പുതുലേഖനങ്ങള്‍ മെയിലില്‍ കിട്ടാന്‍:

Looking for a mental hospital in Kerala? Visit the website of SNEHAM.
Our website is protected by DMC Firewall!