|
ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ ചങ്ങനാശേരി അതിരൂപതയുടെ ഒരു പൊതുജനാരോഗ്യ സംരംഭമാണ്. 1953-ല്‍ അന്നത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു കാവുക്കാട്ട് ആണ് ഈ ആശുപത്രി ആരംഭിച്ചത്. അന്ന് ഇരുപത് കിടക്കകള്‍ മാത്രമുണ്ടായിരുന്ന ഈ സ്ഥാപനത്തില്‍ ഇപ്പോള്‍ നാന്നൂറിലധികം കിടക്കകളുണ്ട്. മദ്ധ്യകേരളത്തിലെ ഒരു പ്രധാന ആതുരാലയമായി ഇന്ന് ഈ സ്ഥാപനം വളര്‍ന്നിരിക്കുന്നു. ഇപ്പോള്‍ ഈ ആശുപത്രിയില്‍ 24 വിഭാഗങ്ങളിലായി 38 ഡോക്ടര്‍മാരുണ്ട്. ആധുനികരോഗനിര്‍ണയസംവിധാനങ്ങളായ CT scan, Doppler scan, Ultrasound scan, EEG, Endoscope തുടങ്ങിയ സൌകര്യങ്ങള്‍ ഇവിടെ ലഭ്യമാണ്.
ആശുപത്രിയുടെ വെബ്സൈറ്റ് |
St. Thomas Hospital, Chethipuzha, Changanassery is a health care institution owned and run by the Archdiocese of Changanaseri. It was started in 1953 by Archbishop Mar Mathew Kavukattu as a 20-bedded hospital. The hospital has now grown to 400 beds distributed in 12 wards, and is one of the leading multispeciality hospitals in central Kerala. We have 38 doctors in 24 departments, and they are enabled with modern diagnostic facilities like CT scan, Doppler scan, Ultrasound scan, EEG, and Endoscope. We are empanelled hospital for ECHS (Ex-servicemen Contributory Health Scheme).
Click here to visit the official website of the hospital. |
|