Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Memory Management Print E-mail
Share

ശ്രദ്ധക്കുറവ്, അമിതമായ മറവി, ജോലിയിലോ പഠനത്തിലോ ഏകാഗ്രതയില്ലായ്മ തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് വിശദമായ പരിശോധനകള്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റില്‍ ലഭ്യമാണ്. ഓര്‍മക്കുറവിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നതിന് ചോദ്യോത്തരങ്ങളും സൈക്കോളജിക്കല്‍ ടെസ്റ്റുകളും മറ്റും ഞങ്ങള്‍ ഉപയോഗിക്കുന്നു. നേരിയ ലക്ഷണങ്ങള്‍ മാത്രമുള്ളവര്‍ക്ക് പ്രസക്തമായ കൌണ്‍സലിങ്ങുകളും, കൂടുതല്‍ ബുദ്ധിമുട്ടുകളുള്ളവര്‍ക്ക്  ആവശ്യമായ സൈക്കോതെറാപ്പികളും മരുന്നുകളും ലഭ്യമാണ്. 
Image Courtesy: www.dailytech.com