Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Dementia Care Print E-mail
Share

വാര്‍ദ്ധക്യത്തിലെ അമിതമായ മറവി, സ്ഥലകാലബോധമില്ലായ്മ, കുളിക്കാനോ ആഹാരം കഴിക്കാനോ മറ്റ് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഉള്ള പ്രയാസം, അകാരണമായ പേടികള്‍, സംശയങ്ങള്‍,  അറിയാ‍തെയുള്ള മലമൂത്രവിസര്‍ജ്ജനം, തുടങ്ങിയവ ഡെമന്‍ഷ്യയുടെ ലക്ഷണങ്ങളാവാം.

വിശദമായ പരിശോധനകളിലൂടെയും ആവശ്യമായ ടെസ്റ്റുകളിലൂടെയും അല്‍ഷീമേഴ്സ് ഡിസീസ് (Alzheimer's Disease) വാസ്ക്കുലാര്‍ ഡെമന്‍ഷ്യ (Vascular Dementia) തുടങ്ങിയ അസുഖങ്ങള്‍ നിര്‍ണയിക്കാനുള്ള സൌകര്യം ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലുണ്ട്.

ഡെമന്‍ഷ്യയുടെയും അനുബന്ധപ്രശ്നങ്ങളുടെയും  കാഠിന്യമനുസരിച്ച് ആവശ്യമുള്ള മരുന്നുകളും കുടുംബാംഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും ഇവിടെ ലഭ്യമാണ്.

ആവശ്യമുള്ള രോഗികള്‍ക്ക് ന്യൂറോളജിസ്റ്റ്, കാര്‍ഡിയോളജിസ്റ്റ്, തുടങ്ങിയ മറ്റു സ്പെഷ്യലിസ്റ്റുകളുടെ സേവനങ്ങളും ലഭ്യമാണ്.