Our Psychiatrist
Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)
De Addiction Center
C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
www.deaddiction.co
Our Numbers
Enquiry:
0481 2721797
De Addiction Helpline:
96331 00011
OP Booking:
0481 2729300, 2723953
Our Address
![]()
St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104
De Addiction Center
C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
Helpline: 96331 00011
www.deaddiction.co
| കുട്ടികളിലെ ആത്മഹത്യാപ്രവണത |
| Written by Dr. Shahul Ameen, M.D. |
|
കുട്ടികളില്‍ ആത്മഹത്യയുടെ പ്രധാന കാരണങ്ങള്‍1. വ്യക്തിപരമായ കാരണങ്ങള്‍
2. പാരമ്പര്യംമുമ്പ് ആത്മഹത്യകള്‍ നടന്ന കുടുംബങ്ങളിലും, അമിതമദ്യപാനം, വിഷാദരോഗം തുടങ്ങിയ മാനസികപ്രശ്നങ്ങള്‍ ഉള്ളവരുടെ കുട്ടികളിലും ആത്മഹത്യാപ്രവണത കൂടുതലായി പ്രകടമാവാറുണ്ട്. 3. പ്രതികൂലസാഹചര്യങ്ങള്കഠിനമായ ശിക്ഷാനടപടികള്‍, ശാരീരികപീഢനങ്ങള്‍, സ്നേഹബന്ധങ്ങളുടെ അഭാവം മുതലായവ കുട്ടികളെ ആത്മഹത്യയിലേക്കു നയിച്ചേക്കാം. 4. അനുകരണംആത്മഹത്യയെക്കുറിച്ച് വായിക്കുകയോ, ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കുകയോ, നേരിട്ടോദൃശ്യമാധ്യമങ്ങളിലൂടെയോ ആത്മഹത്യകള്‍ കാണുകയോ ചെയ്താല്‍ ആത്മഹത്യാരീതികള്‍ അനുകരിച്ചുനോക്കാനുള്ള പ്രവണത ചില കുട്ടികളില്‍ കാണാറുണ്ട്. ആത്മഹത്യക്കൊരുങ്ങുന്ന കുട്ടികളെ എങ്ങിനെ തിരിച്ചറിയാം?ആത്മഹത്യക്കു തയ്യാറെടുക്കുന്ന കുട്ടികള്‍ താഴെപ്പറയുന്ന ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാറുണ്ട്:
ആത്മഹത്യചെയ്യുന്ന കുട്ടികളില്‍ 75 ശതമാനവും അക്കാര്യം അടുപ്പമുള്ളവരോട് മുന്‍കൂട്ടി പറയാറുണ്ട്. അതുകൊണ്ട് ഇത്തരം സൂചനകളെ ഒരിക്കലും അവഗണിക്കരുത്.
ഈ ലക്ഷണങ്ങള്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയും, ദിവസങ്ങള്‍ നീണ്ടുനില്‍ക്കുകയും, ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുകയും ചെയ്യുമ്പോഴാണ് അവയെ കൂടുതല്‍ ഗൌരവമായെടുക്കേണ്ടത്. ആത്മഹത്യാപ്രവണതയുള്ള കുട്ടികളെ എങ്ങനെ സഹായിക്കാം?
അദ്ധ്യാപകരുടെ പങ്ക്
സുഹൃത്തുക്കളുടെ പങ്ക്പ്രശ്നങ്ങള് തുറന്നുപറയാന്‍ തങ്ങള്‍ ആദ്യം സമീപിക്കുക കൂട്ടുകാരെയായിരിക്കുമെന്ന് ഒരു പഠനത്തില്‍ 93 ശതമാനം കുട്ടികള്‍ വ്യക്തമാക്കുകയുണ്ടായി. ആത്മഹത്യാചിന്ത പങ്കുവെക്കുന്ന കൂട്ടുകാരെ സ്വന്തംനിലയില്‍ സഹായിക്കുന്നതിനൊപ്പം മുതിര്‍ന്നവരുടെയോ വിദഗ്ദ്ധരുടെയോ സഹായം തേടാന്‍ അവരെ പ്രോത്സാഹിപ്പിക്കേണ്ടതുമാണ്. |



കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും, കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.