Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Anxiety Reduction Print E-mail
Share

കഠിനമായ ഉത്ക്കണ്ഠ, അകാരണമായ ആധി, അനിയന്ത്രിതമായ വെപ്രാളം, അമിതമായ സഭാകമ്പം, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം, മുന്‍കോപം, ശക്തിയായ നെഞ്ചിടിപ്പ്, മാനസികസമ്മര്‍ദ്ദം തുടങ്ങിയ ബുദ്ധിമുട്ടുകളുള്ളവര്‍ക്ക് വിശദമായ പരിശോധനകള്‍ക്കും കൌണ്‍സലിങ്ങുകള്‍ക്കുമുള്ള സൌകര്യം ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിലുണ്ട്.

ജനറലൈസ്ഡ് ആങ്സൈറ്റി ഡിസോര്‍ഡര്‍ (Generalized Anxiety Disorder), സോഷ്യല്‍ ഫോബിയ (Social Phobia), പാനിക് ഡിസോര്‍ഡര്‍ (Panic disorder), ഒബ്സസീവ് കമ്പല്‍സീവ് ഡിസോര്‍ഡര്‍ (Obsessive Compulsive Disorder) സ്പെസിഫിക് ഫോബിയ (Specific Phobia) തുടങ്ങിയ ഉത്ക്കണ്ഠാരോഗങ്ങള്‍ (Anxiety Disorders) നിര്‍ണയിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ സൈക്കോതെറാപ്പികളും മരുന്നുകളും ഇവിടെ ലഭ്യമാണ്.

തൈറോയ്ഡ് രോഗങ്ങളുടെയോ മറ്റ് ശാരീരിക അസുഖങ്ങളുടെയോ ഭാഗമായി മേല്‍പ്പറഞ്ഞ ഉത്ക്കണ്ഠാരോഗങ്ങള്‍ വന്നവര്‍ക്ക് ഫിസിഷ്യന്‍സിന്റെയും എന്റോക്രൈനോളജിസ്റ്റിന്റെയും മറ്റ് സ്പെഷ്യലിസ്റ്റുകളുടെയും സേവനങ്ങള്‍ ലഭ്യമാണ്.  ആവശ്യമുള്ള രോഗികള്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്പിരിച്വല്‍ കൌണ്‍സിലര്‍ എന്നിവരുടെ സഹായങ്ങളും ലഭ്യമാണ്.
Image courtesy: http://www.anxietycuresreview.com