Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

ബുദ്ധിമാന്ദ്യം: രക്ഷകര്‍ത്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍
Written by Dr. Shahul Ameen, M.D.   

ഡോ. ഷാഹുല്‍ അമീന്‍ വെള്ളയാംകുടി സ്നേഹസദന്‍ സ്പെഷ്യല്‍സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തിയ ക്ലാസിന്റെ പവര്‍പോയിന്റ്.

സ്ലൈഡുകളിലേക്ക്
 
കുട്ടികളിലെ ആത്മഹത്യാപ്രവണത
Written by Dr. Shahul Ameen, M.D.   

 

കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും,  കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.

തുടര്‍ന്നു വായിക്കുക
 
സ്കൂള്‍ വിദ്യാര്ത്ഥികളിലെ മാനസികപ്രശ്നങ്ങള്‍
Written by Dr. Shahul Ameen, M.D.   

ഭാഷാപോഷിണിയും സെന്റ് തോമസ് ഹോസ്പിറ്റലും അദ്ധ്യാപകദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ സ്കൂള്‍ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പവര്‍പോയിന്റ്. സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ സാധാരണ കണ്ടുവരുന്ന മാനസികപ്രശ്നങ്ങളും അവയുടെ പ്രതിവിധികളും വിശദമായി ചര്‍ച്ചചെയ്യുന്നു.

സ്ലൈഡുകളിലേക്ക്
 
മദ്യപാനത്തിന്റെ മരുന്നുകള്‍
Written by Dr. Shahul Ameen, M.D.   

എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു.

തുടര്‍ന്നു വായിക്കുക
 
നിദ്രാരോഗങ്ങളെ കണ്ടുപിടിക്കാന്‍ സ്ലീപ്പ് ഡയറി
Written by Dr. Shahul Ameen, M.D.   

Sleep Disorcer Keralaരാത്രിയില്‍ വേണ്ടത്ര സമയം കിടക്കയില്‍ ചെലവഴിച്ചാലും രാവിലെ ക്ഷീണം തോന്നുകയും പകല്‍ ഉറക്കച്ചടവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഏതെങ്കിലും നിദ്രാരോഗത്തിന്റെ (Sleep disorder) സൂചനയാവാം. നമുക്ക് ആവശ്യമുള്ളത്ര ഉറക്കം കിട്ടുന്നുണ്ടോ എന്നും ഏതെങ്കിലും നിദ്രാരോഗങ്ങളുടെ ലക്ഷണങ്ങളുണ്ടോ എന്നും കണ്ടുപിടിക്കാനുള്ള ലളിതമായ ഒരു ഉപാധിയാണ് സ്ലീപ്പ് ഡയറി.

തുടര്‍ന്നു വായിക്കുക
 
<< Start < Prev 1 2 3 Next > End >>

Page 1 of 3