Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

De Addiction Center

C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
www.deaddiction.co

Our Numbers

Enquiry:
0481 2721797
De Addiction Helpline:
96331 00011
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

De Addiction Center

C-FAR De Addiction Center for Treatment of Alcoholism
Most Comprehensive Deaddiction Care in Kerala
Helpline: 96331 00011
www.deaddiction.co

Dept. of Psychological Medicine, St. Thomas Hospital, Changanacherry
പോസിറ്റീവ് മെന്റല്‍ ഹെല്‍ത്ത്
Written by Dr. Shahul Ameen, M.D.   

മാനസികാരോഗ്യം നിലനിര്‍ത്തുന്നതിനെയും മാനസികരോഗങ്ങളെ പ്രതിരോധിക്കുന്നതിനെയും കുറിച്ച് കട്ടപ്പനയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇന്ത്യന്‍ പിഡിയാട്രിക് അസോസിയേഷന്റെ റ്റീന്‍സ് ഡേ പരിപാടിയില്‍ പങ്കെടുത്ത് കട്ടപ്പന സെന്റ് ജോണ്‍സ് നഴ്സിങ്ങ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ പ്രഭാഷണത്തിന്റെ പവര്‍പോയിന്റ്. 

സ്ലൈഡുകളിലേക്ക്
 
കൌമാരത്തിലെ മാനസികപ്രശ്നങ്ങള്‍
Written by Dr. Shahul Ameen, M.D.   

കൌമാരപ്രായക്കാരില്‍ സാധാരണ കണ്ടുവരുന്ന മാനസിക പ്രശ്നങ്ങളെയും അവയുടെ പരിഹാരങ്ങളെയും കുറിച്ച് പ്ലസ് റ്റു അദ്ധ്യാപകര്‍ക്കു വേണ്ടി ആലപ്പുഴ റ്റി.ഡി. സ്കൂളില്‍ വെച്ചു നടത്തിയ പ്രഭാഷണത്തിന്റെ പവര്‍പോയിന്റ്.

സ്ലൈഡുകളിലേക്ക്
 
ബുദ്ധിമാന്ദ്യം: രക്ഷകര്‍ത്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍
Written by Dr. Shahul Ameen, M.D.   

ഡോ. ഷാഹുല്‍ അമീന്‍ വെള്ളയാംകുടി സ്നേഹസദന്‍ സ്പെഷ്യല്‍സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തിയ ക്ലാസിന്റെ പവര്‍പോയിന്റ്.

സ്ലൈഡുകളിലേക്ക്
 
കുടുംബസാഹചര്യങ്ങളും കുട്ടികളിലെ മാനസികപ്രശ്നങ്ങളും
Written by Dr. Shahul Ameen, M.D.   

മാനസികരോഗങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്‍ണയിക്കുന്നതില്‍ അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങള്‍ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്‍ മാനസികാസുഖങ്ങള്‍ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്‍ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

Read more...
 
പരീക്ഷാക്കാലം ടെന്‍ഷന്‍ഫ്രീയാക്കാന്‍ കുറച്ചു പൊടിക്കൈകള്‍
Written by Dr. Shahul Ameen, M.D.   

പരീക്ഷാവേളകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കുറച്ചൊക്കെ മാനസികസമ്മര്‍ദ്ദം അനുഭവപ്പെടുന്നത്  സ്വാഭാവികമാണ്. നേരിയ തോതിലുള്ള ഉത്ക്കണ്ഠ നമ്മുടെ ശരീരം കൂടുതലാ‍യി അഡ്രിനാലിന്‍ സ്രവിപ്പിക്കുന്നതിനും അതുവഴി  നമ്മുടെ ഉണര്‍വും ഏകാഗ്രതയും വര്‍ദ്ധിക്കുന്നതിനും സഹായകമാവാറുണ്ട്. പക്ഷേ അതിരുവിട്ട ടെന്‍ഷന്‍ പലപ്പോഴും പരീക്ഷാര്‍ത്ഥികളെ മാനസികമായും ശാരീരികമായും തളര്‍ത്തുകയും അവരുടെ പരീക്ഷാഫലങ്ങളെ പ്രതികൂലമായി  ബാധിക്കുകയും ചെയ്യാറുണ്ട്. പരീക്ഷാപ്പേടി പരിധിവിടാതിരിക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങളുണ്ടെന്നു പരിശോധിക്കാം.

 

Read more...
 
<< Start < Prev 1 2 3 4 Next > End >>

Page 2 of 4
Health Info Articles