Our Psychiatrist

Dr. Shahul Ameen, MBBS, MD (Central Institute of Psychiatry, Ranchi)

Our Numbers

Enquiry:
0481 2721797
OP Booking:
0481 2729300, 2723953

Our Address

St. Thomas Hospital, P.B. No: 1, Kurisummoodu P.O., Changanacherry, Kottayam Dt. Kerala, India. PIN: 686104

Articles


കുട്ടികളിലെ ആത്മഹത്യാപ്രവണത
Share
Written by Dr. Shahul Ameen, M.D.   

 

കഴിഞ്ഞ മുപ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികളിലെ ആത്മഹത്യാനിരക്ക് മൂന്നിരട്ടിയായിട്ടുണ്ട്. കുടുംബബന്ധങ്ങളിലുണ്ടായ തകര്‍ച്ചകളും, വിഷാദരോഗം കൂടുതല്‍ സാധാരണമായതും,  കൂടുതല്‍ സമ്മര്‍ദ്ദം നിറഞ്ഞ ജീവിതസാഹചര്യങ്ങളും ഈ വര്‍ദ്ധനവിനു കാരണമായിട്ടുണ്ട്.

തുടര്‍ന്നു വായിക്കുക
 
കുട്ടികളുടെ മാനസികാരോഗ്യം
Share
Written by Dr. Shahul Ameen, M.D.   

സ്വന്തം കഴിവുകള്‍ തിരിച്ചറിയുവാനും, ദൈനംദിന ജീവിതത്തിലെ പ്രശ്നങ്ങളെ ധൈര്യത്തോടെ നേരിടുവാനും, അതുവഴി ഫലപ്രദമായ ഒരു സാമൂഹികജീവിതം നയിക്കുവാനുമുള്ള കഴിവിനെയാണ് മാനസികാരോഗ്യം എന്നുപറയുന്നത്.

തുടര്‍ന്നു വായിക്കുക
 
മദ്യപാനത്തിന്റെ മരുന്നുകള്‍
Share
Written by Dr. Shahul Ameen, M.D.   

എന്നെങ്കിലുമൊരിക്കലുള്ള നിയന്ത്രിതമായ മദ്യപാനത്തെ ആധുനിക വൈദ്യശാസ്ത്രം ഒരു അസുഖമായി പരിഗണിക്കുന്നില്ല. എന്നാല്‍ മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് മദ്യപാനം വളരുമ്പോള്‍ അത് ചികിത്സ ആവശ്യമായ ഒരു രോഗാവസ്ഥയായി മാറുന്നു.

തുടര്‍ന്നു വായിക്കുക
 
നിദ്രാരോഗങ്ങളെ കണ്ടുപിടിക്കാന്‍ സ്ലീപ്പ് ഡയറി
Share
Written by Dr. Shahul Ameen, M.D.   

Sleep Disorcer Keralaരാത്രിയില്‍ വേണ്ടത്ര സമയം കിടക്കയില്‍ ചെലവഴിച്ചാലും രാവിലെ ക്ഷീണം തോന്നുകയും പകല്‍ ഉറക്കച്ചടവ് അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ഏതെങ്കിലും നിദ്രാരോഗത്തിന്റെ (Sleep disorder) സൂചനയാവാം. നമുക്ക് ആവശ്യമുള്ളത്ര ഉറക്കം കിട്ടുന്നുണ്ടോ എന്നും ഏതെങ്കിലും നിദ്രാരോഗങ്ങളുടെ ലക്ഷണങ്ങളുണ്ടോ എന്നും കണ്ടുപിടിക്കാനുള്ള ലളിതമായ ഒരു ഉപാധിയാണ് സ്ലീപ്പ് ഡയറി.

തുടര്‍ന്നു വായിക്കുക
 
ഉറക്കത്തെപ്പറ്റി ചില ഉണര്‍ത്തലുകള്‍
Share
Written by Dr. Shahul Ameen, M.D.   

ജീവന്റെ നിലനില്‍പ്പിന് ഭക്ഷണം പോലെത്തന്നെ അനിവാര്യമാണ് ഉറക്കവും എന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, രണ്ടുമൂന്നുവര്‍ഷങ്ങള്‍ ജീവിച്ചിരിക്കാറുള്ള എലികളുടെ ഉറക്കം പരീക്ഷണശാലകളില്‍ തടസ്സപ്പെടുത്തിയപ്പോള്‍ അവ രണ്ടുമൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ മരിച്ചുപോയതായി ഒരു പഠനം സൂചിപ്പിക്കുന്നു.

തുടര്‍ന്നു വായിക്കുക
 


Health Info Articles