Jan 27
Friday

Our Services

Previous Next
  • 1
  • 2
  • 3
Counselling

Counselling

മാനസികസമ്മര്‍ദ്ദം, മുന്‍കോപം,  പെരുമാറ്റവൈകല്യങ്ങള്‍ തുടങ്ങിയ പ്രശ്നങ്ങള്‍ക്ക്... Read more
Dementia Care

Dementia Care

വാര്‍ദ്ധക്യത്തിലെ അമിതമായ മറവി, സ്ഥലകാലബോധമില്ലായ്മ, കുളിക്കാനോ ആഹാരം കഴിക്കാനോ മറ്റ് Read more
Deaddiction

Deaddiction

മദ്യം ഒരു വ്യക്തിയുടെ ശരീരത്തെയും മനസ്സിനെയും ദൈനംദിനജീവിതത്തെയും നിയന്ത്രിക്കുന്ന ഒരവസ്ഥയിലേക്ക് ... Read more
Child Guidance

Child Guidance

കുട്ടികളിലും കൌമാരപ്രായക്കാരിലുമുള്ള വിവിധ മാനസികപ്രശ്നങ്ങള്‍ക്കുള്ള വിശദമായ പരിശോധനകളും Read more
Psychosis Care

Psychosis Care

ശത്രുക്കള്‍ പിന്തുടരുന്നുണ്ടെന്ന അകാരണമായ ഭയം, ഭാര്യയെയോ ഭര്‍ത്താവിനെയോ കുറിച്ചുള്ള Read more
Mood Clinic

Mood Clinic

അകാരണമായ നിരാശ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, ഉത്സാഹക്കുറവ്, ആത്മഹത്യാപ്രവണത തുടങ്ങിയവ Read more
Anxiety Reduction

Anxiety Reduction

കഠിനമായ ഉത്ക്കണ്ഠ, അകാരണമായ ആധി, അനിയന്ത്രിതമായ വെപ്രാളം, അമിതമായ സഭാകമ്പം, ഉറക്കക്കുറവ്, Read more
Sleep Care

Sleep Care

ഉറക്കക്കുറവുള്ളവര്‍ക്ക് ആവശ്യമായ വിശദമായ പരിശോധനകളും കൌണ്‍സലിങ്ങുകളും മറ്റു ചികിത്സകളും Read more
Memory Management

Memory Management

ശ്രദ്ധക്കുറവ്, അമിതമായ മറവി തുടങ്ങിയവക്കുള്ള ടെസ്റ്റുകളും ചികിത്സകളും. Read more
Sex Clinic

Sex Clinic

ലൈംഗികപ്രശ്നങ്ങള്‍ക്കുള്ള കൌണ്‍സലിങ്ങുകളും മറ്റു ചികിത്സകളും. Read more
Inpatient Services

Inpatient Services

ആവശ്യമുള്ള രോഗികള്‍ക്ക് കിടത്തിചികിത്സക്കുള്ള സൌകര്യങ്ങള്‍ ലഭ്യമാണ്. Read more
Outpatient Services

Outpatient Services

ഒ.പി. സേവനം എല്ലാ പ്രവൃത്തിദിവസങ്ങളിലും ലഭ്യമാണ്. Read more
സ്ലീപ് വാക്കിങ്ങ്: ചില വസ്തുതകള്‍
Written by Dr. Shahul Ameen, M.D.   

ഉറങ്ങിത്തുടങ്ങിയ ഒരു വ്യക്തി പൂര്‍ണമായി ഉണരാതെ കിടക്കയില്‍ നിന്നെഴുന്നേറ്റ് ചലിക്കാന്‍ തുടങ്ങുന്നതിനെയാണ് സ്ലീപ് വാക്കിങ്ങ് എന്നു പറയുന്നത്. ലോകാരോഗ്യസംഘടനയുടെ നിര്‍വചനപ്രകാരം സ്ലീപ് വാക്കിങ്ങ് എന്ന രോഗത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്:

  1. ഉറക്കത്തിനിടയില്‍ തുടര്‍ച്ചയായി കിടക്കവിട്ടെഴുന്നേല്‍ക്കുന്നതും കുറച്ചുദൂരമെങ്കിലും നടക്കുന്നതും ആണ് പ്രധാന ലക്ഷണം.

  2. അസുഖം പ്രത്യക്ഷപ്പെടുന്ന അവസരങ്ങളില്‍ നിര്‍വികാരമായ തുറിച്ചുനോട്ടം, ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബുദ്ധിമുട്ട് എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും. ഈ സമയത്ത് രോഗിയെ ഉണര്‍ത്തിയെടുക്കാന്‍ പ്രയാസമായിരിക്കും.

  3. ഉറക്കമുണര്‍ന്നു കഴിഞ്ഞാല്‍ (സ്ലീപ് വാക്കിങ്ങിനിടയിലാണെങ്കിലും അടുത്ത പ്രഭാതത്തിലാണെങ്കിലും) നടന്ന സംഭവങ്ങളെക്കുറിച്ച് രോഗിക്ക് ഓര്‍മയുണ്ടാവില്ല.

തുടര്‍ന്നു വായിക്കുക
 
ബുദ്ധിമാന്ദ്യം: രക്ഷകര്‍ത്താക്കള്‍ അറിയേണ്ട കാര്യങ്ങള്‍
Written by Dr. Shahul Ameen, M.D.   

ഡോ. ഷാഹുല്‍ അമീന്‍ വെള്ളയാംകുടി സ്നേഹസദന്‍ സ്പെഷ്യല്‍സ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്കായി നടത്തിയ ക്ലാസിന്റെ പവര്‍പോയിന്റ്.

സ്ലൈഡുകളിലേക്ക്
 
മാനസികസമ്മര്‍ദ്ദത്തെ എങ്ങിനെ നേരിടാം?
Written by Dr. Shahul Ameen, M.D.   

ഥാര്‍ത്ഥമോ സാങ്കല്പികമോ ആയ ഭീഷണികളോടുള്ള മനസ്സിന്റെയും ശരീരത്തിന്റെയും പ്രതികരണങ്ങളെയാണ് മാനസികസമ്മര്‍ദ്ദം (stress) എന്നു വിളിക്കുന്നത്. മാനസികസമ്മര്‍ദ്ദത്തിന്റെ കാരണങ്ങളെ ഒരാളുടെ വ്യക്തിത്വത്തിലെ പോരായ്മകള്‍ എന്നും പുറംലോകത്തുനിന്നുള്ള  പ്രശ്നങ്ങള്‍ എന്നും രണ്ടായി വേര്‍തിരിക്കാം.

തുടര്‍ന്നു വായിക്കുക
 
പരീക്ഷയെ ചങ്കൂറ്റത്തോടെ നേരിടാം
Written by Dr. Shahul Ameen, M.D.   

exam_anxiety.jpgപായിപ്പാട് മാര്‍ത്തോമാ ചര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി  നടത്തിയ പ്രഭാഷണത്തിന്റെ പവര്‍പോയിന്റ്. പരീക്ഷാക്കാലത്തെ മാനസികസമ്മര്‍ദ്ദം നിയന്ത്രണവിധേയമാക്കുന്നതിനുള്ള മാര്‍ഗങ്ങളും ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ദ്ധിപ്പിക്കാനുള്ള ശാസ്ത്രീയനിര്‍ദ്ദേശങ്ങളും മറ്റും വിശദമായി ചര്‍ച്ചചെയ്യുന്നു.

സ്ലൈഡുകളിലേക്ക്
 
കുടുംബസാഹചര്യങ്ങളും കുട്ടികളിലെ മാനസികപ്രശ്നങ്ങളും
Written by Dr. Shahul Ameen, M.D.   

മാനസികരോഗങ്ങളുടെ ആവിര്‍ഭാവത്തിനു പിന്നില്‍ ശാരീരികവും മനശാസ്ത്രപരവും സാമൂഹികവുമായ ഘടകങ്ങള്‍ക്കു പങ്കുണ്ടാവാറുണ്ട്. ഒരു വ്യക്തിയുടെ മാനസികാരോഗ്യം നിര്‍ണയിക്കുന്നതില്‍ അയാളുടെ ജനിതകഘടനക്കും കുടുംബാന്തരീക്ഷത്തിനും സാമൂഹ്യസാഹചര്യങ്ങള്‍ക്കും ഏകദേശം തുല്യ പ്രാധാന്യമാണുള്ളത്. കുട്ടികളില്‍ മാനസികാസുഖങ്ങള്‍ക്ക് വഴിതെളിക്കാറുള്ളതെന്ന് ഗവേഷണങ്ങള്‍ ആവര്‍ത്തിച്ചു തെളിയിച്ചിട്ടുള്ള കുടുംബസാഹചര്യങ്ങള്‍ഏതൊക്കെയാണെന്നു പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.

Read more...
 
<< Start < Prev 1 2 3 4 Next > End >>

Page 1 of 4